യു എം അബ്ദുര്‍ റഹ് മാന്‍ മൗലവിക്ക് ദുബൈയില്‍ സ്വീകരണം നല്കി
May 26, 2017, 08:30 IST
ദുബൈ: (www.kasargodvartha.com 26.05.2017) മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് പ്രചരണാര്‍ത്ഥം യു എ ഇയിലെത്തിയ എം ഐ സി ജനറല്‍ സെക്രട്ടറിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗവുമായ യു എം അബ്ദുര്‍ റഹ് മാന്‍ മൗലവിക്ക് ദുബൈ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കി.
യു എ ഇയിലെ വിവിധ എമിറേറ്റുകളിലെ എം ഐ സി കമ്മിറ്റി ഭാരവാഹികളായ റഷീദ് ഹാജി കല്ലിങ്കാല്‍, കെ പി അബ്ബാസ് കളനാട്, സുഹൈല്‍ പടന്ന, അബ്ബാസ് കുന്നില്‍, അസീസ് ബെള്ളൂര്‍, റശീദ് ഇര്‍ശാദി ഹുദവി, ഇല്ല്യാസ് കട്ടക്കാല്‍, ടി കെ മുനീര്‍ ബന്താട്, മൊയ്തു നിസാമി, സീതി മൗലവി, ഖാദര്‍ നെല്ലിക്കുന്ന് എന്നിവര്‍ സ്വീകരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dubai, News, World, UAE, U M Abdul Rahman, Malabar Islamic Complex, Reception for U M Abdul Rahman Maulavi.