city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദുബൈയില്‍ എസ് ഡി പി ഐ ദേശീയ നേതാക്കള്‍ക്ക് സ്വീകരണം 12ന്

ദുബൈ: (www.kasargodvartha.com 07/02/2016) എസ് ഡി പി ഐ ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷാഫി, ദേശീയ സെക്രട്ടറി മൊയ്തീന്‍ കുട്ടി ഫൈസി, തമിഴ്‌നാട് സ്‌റ്റേറ്റ് സെക്രട്ടറി നിസാം മുഹ് യുദ്ദീന്‍ എന്നിവര്‍ക്ക് ഇന്ത്യന്‍ കള്‍ചറല്‍ സൊസൈറ്റി ദുബൈ സെന്‍ട്രല്‍ കമ്മിറ്റി ദുബൈയില്‍ സ്വീകരണം നല്‍കും.

ദുബൈയില്‍ എസ് ഡി പി ഐ ദേശീയ നേതാക്കള്‍ക്ക് സ്വീകരണം 12ന്ഫെബ്രുവരി 12 ന് വൈകുന്നേരം ഏഴു മണിക്ക് ദുബൈ ഖിസൈസ് ക്രസന്റ് സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ രാഷ്ട്രീയ- സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും.

ദേര ബനിയാസില്‍ നടന്ന യോഗം ജില്ലാ പ്രസിഡണ്ട് ഹമീദ് എരിയാല്‍ ഉദ്ഘാടനം ചെയ്തു. അലി മഞ്ചേശ്വരം, ഫൈസല്‍ തളങ്കര, സവാദ് മീപുഗിരി, ഗഫൂര്‍ കാസര്‍കോട് എന്നിവര്‍ സംസാരിച്ചു.

Keywords:  Dubai, Gulf, SDPI, Leader, Reception, Kasaragod, Kerala, reception for SDPI leaders.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia