എ അബ്ദുര്‍ റഹ് മാനും ഇബ്രാഹിം മദക്കത്തിനും സ്വീകരണം നല്‍കി
Mar 20, 2017, 11:32 IST
ദോഹ: (www.kasargodvartha.com 20.03.2017) വിവിധ കെ എം സിസി പരിപാടികളില്‍ സംബന്ധിക്കാന്‍ ഖത്തറില്‍ എത്തിയ തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍, ബെള്ളൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട ഇബ്രാഹിം മദക്കം എന്നിവര്‍ക്ക് ഖത്തര്‍ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.
സ്വീകരണ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് മൊയ്തീന്‍ ആദൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാനിഫ് പൈക്ക സ്വാഗതം പറഞ്ഞു. സംസ്ഥാന അഡൈ്വസറി വൈസ് ചെയര്‍മാന്‍ എം പി ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മൊയ്തീന്‍ ആദൂര്‍, മണ്ഡലം ട്രഷര്‍ ഹാരിസ് എരിയാല്‍ എന്നിവര്‍ ഉപഹാരം നല്‍കി. ഷാനിഫ് പൈക്ക ഷാള്‍ അണിയിച്ചു. വിവിധ പഞ്ചായത്ത് മുന്‍സിപ്പല്‍ നേതാക്കളായ ബഷീര്‍ ചാലക്കുന്നു, അലി ചേരൂര്‍, ഹമീദ് മാന്യ, അഷ്‌റഫ് ബെള്ളൂര്‍, യൂസുഫ് മാര്‍പ്പനടുക്ക, ഹമീദ് അറന്തോട്, അബ്ദുര്‍ റഹ് മാന്‍ എരിയാല്‍, മുഹമ്മദ് ആദൂര്‍ എന്നിവരും ഷാള്‍ അണിയിച്ചു സ്വീകരിച്ചു.
ജില്ലാ പ്രസിഡന്റ് ലുഖ്മാനുല്‍ ഹകീം, സാദിഖ് പാക്യാര, ബഷീര്‍ ചെര്‍ക്കള, കെ എസ് അബ്ദുല്ല, നാസര്‍ കൈതക്കാട്, ബഷീര്‍ ചാലക്കുന്ന്, ഖാദര്‍ ഉദുമ എന്നിവര്‍ സംസാരിച്ചു. സ്വീകരണത്തിന് നന്ദി അര്‍പ്പിച്ചു കൊണ്ട് എ അബ്ദുള്‍റഹിമാന്‍, ഇബ്രാഹിം മദക്കം എന്നിവര്‍ സംസാരിച്ചു.
Keywords: Kerala, Doha, Qatar, Qatar KMCC, Reception, STU, STU-Abdul-Rahman, Gulf, Programme, news, Reception for A A bdur Rahman and Ibrahim Madhakkam