കൊറോണ: ഖത്തറില്‍ നടത്താനിരുന്ന മോട്ടോ ജി പി ബൈക്ക് റേസിംഗ് റദ്ദാക്കി
Mar 2, 2020, 12:34 IST
ദോഹ: (www.kasargodvartha.com 01.03.2020) ഖത്തറില്‍ നടത്താനിരുന്ന മോട്ടോ ജി പി ബൈക്ക് റേസിംഗ് റദ്ദാക്കി. കൊറോണ വൈറസ് ലോക രാജ്യങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷ മുന്‍നിര്‍ത്തി ബൈക്ക് റേസിംഗ് റദ്ദാക്കിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറിലേക്ക് യാത്രാ വിലക്കും ഏര്‍പെടുത്തിയിട്ടുണ്ട്.
മത്സരിക്കാനെത്തുന്നവര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായതിനാലാണ് മത്സരങ്ങള്‍ മാറ്റിവെയ്ക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
Keywords: News, Top-Headlines, Gulf, Qatar, Trending, Qatar MotoGP cancelled due to coronavirus threat
< !- START disable copy paste -->