ഗോള്‍ഡന്റെ വിയോഗത്തോടെ മുസ്ലിം ലീഗിന് നഷ്ടമായത് ജനകീയ നേതാവിനെ: ഖത്തര്‍ കെ.എം.സി.സി
Jan 21, 2015, 11:17 IST
ദോഹ: (www.kasargodvartha.com 21/01/2015) ജനങ്ങള്‍ക്ക് വേണ്ടി ആര്‍ജവത്തോടെ മുഖം നോക്കാതെ സംസാരിക്കുന്ന ജനകീയ നേതാവിനെയാണ് ഗോള്‍ഡന്‍ ആബ്ദുല്‍ ഖാദര്‍ ഹാജിയുടെ വിയോഗത്തോടെ മുസ്ലിം ലീഗ് നേതൃത്വത്തിന് നഷ്ടപ്പെട്ടതെന്ന് ഖത്തര്‍ കെ.എം.സി.സി. സംസ്ഥാന സെക്രട്ടറി കെ.എസ്. ഉദുമ അഭിപ്രായപ്പെട്ടു.
കാസര്‍കോട് ജില്ലാ കെ.എം.സി.സി. സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനറല്‍ സെക്രട്ടറി കെ.എസ്. അബ്ദുല്ല സ്വാഗതം പറഞ്ഞു, പ്രസിഡന്റ് എം.വി. ബഷീര്‍, അധ്യക്ഷത വഹിച്ചു. ആബിദ് തുരുത്തി, ബഷീര്‍ ചെര്‍ക്കള, റസ്സാഖ് കല്ലേട്ടി, മൊയ്തീന്‍ ആദൂര്‍, എന്‍.എ. ബഷീര്‍, ലുഖ്മാനുല്‍ ഹഖ്, കെ.ബി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ഇബ്രാഹിം ഹാജി മയ്യത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി. സത്താര്‍ മൗലവി പ്രാര്‍ത്ഥന നടത്തി.

Keywords : Doha, Qatar KMCC, Gulf, Golden Abdul Khader, Qatar KMCC Golden Abdul Khader Commemoration.