കെ.എം.സി.സി ഖത്തര്‍-കാസര്‍കോട് കുടിവെള്ള വിതരണോദ്ഘാടനം 5ന്
Apr 3, 2013, 18:17 IST
ദോഹ: ഖത്തര്‍-കാസര്‍കോട് മണ്ഡലം കെ. എം. സി. സി കുടിവെള്ള വിതരണോദ്ഘാടനം എപ്രില്‍ അഞ്ചിന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് ത്രൈമാസ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായാണ് കുടിവെള്ള വിതരണം നടത്തുന്നത്.
കാസര്‍കോട് മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ സൗജന്യ കുടിവെള്ളം എത്തിക്കുന്നത് ലാവില്ല പ്രോപ്പര്‍ട്ടീസിന്റെയും, ദീനാര്‍ ബ്രദേഴ്‌സ് കള്‍ചറല്‍ സെന്ററിന്റെയും സഹകരണത്തോടെയാണ്. ഖത്തര്‍ കെ. എം. സി. സി, കാസര്‍കോട് ജില്ല, മണ്ഡലം മുസ്ലിം ലീഗ്, മറ്റു പോഷക സംഘടന നേതാക്കളും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു
യോഗത്തില്‍ പ്രസിഡന്റ് ലുക്മാന്‍ തളങ്കര അധ്യക്ഷത വഹിച്ചു. ബഷീര്‍ ചാലക്കുന്ന്, ഹമീദ് മാന്യ, ബഷീര്‍
ചെര്‍ക്കള, ഡി.എസ്. അബ്ദുല്ല, ഷാനിഫ് പൈക്ക, അഹമ്മദ് അലി ചേരൂര്‍, മൊയ്തീന്‍ ആദൂര്‍, ഹമീദ്, ബാവ ആലംപാടി, ഹസന്‍. കെ. എന്‍, സലാം പുത്തൂര്‍, ഷാഹീന്‍. എം. പി, ശംസുദ്ദീന്‍ തളങ്കര, മാഹിന്‍ അസാദ് നഗര്‍, കരീം പുളിക്കൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Qatar-Kasaragod KMCC, Drinking water, Project, Doha, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Hameed Manya