ഖത്തര്‍-കാസര്‍കോട് കെ.എം.സി.സി. 'കാരുണ്യ വര്‍ഷം' 15 ന്
Feb 9, 2013, 16:53 IST
ദോഹ: ഖത്തര്‍-കാസര്‍കോട് കെ.എം.സി.സി. കമ്മിറ്റിയുടെ 30-ാം വാര്ഷികത്തോടമുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പദ്ധതി സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി 15 ന് സംഘടിപ്പിക്കുന്ന 'കാരുണ്യവര്‍ഷം' എന്ന പരിപാടി വിജയിപ്പിക്കാന്‍ കാസര്‍കോട് മണ്ഡലം കെ.എം.സി.സി. ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
പ്രസിഡണ്ട് ലുഖ്മാന് തളങ്കര അധ്യക്ഷത വഹിച്ചു. മുന്‍ ജില്ല ട്രഷറര്‍ മുസ്തഫ ബാങ്കോട് ഉദ്ഘാടനം ചെയ്തു. ബഷീര്‍ ചാലക്കുന്ന്, ആരിഫ് ഒറവങ്കര, മൊയ്തീന് ആദൂര്‍, ശാനിഫ് പൈക്ക, ശംസുദ്ധീന്‍, ഹാരിസ് എരിയാല്‍, യൂസഫ് മാര്‍പ്പനടുക്ക, ഹമീദ് മാന്യ, ഹമീദ് അറന്തോട്, ബാവ ആലംപാടി, കെ. എന്‍. ഹസന്, റഫീഖ് കുന്നില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഡി. എസ്. അബ്ദുല്ല സ്വാഗതവും, സെക്രട്ടറി അഹമദ് അലി ചേരൂര്‍ നന്ദിയും പറഞ്ഞു.

Keywords: Qatar-Kasaragod, KMCC, Programme, Karunya Varsham, Doha, Gulf, Kasargod Vartha, Malayalam news,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.