city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രവാസി ഫുട്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

പ്രവാസി ഫുട്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
ദുബായ്: എറൗണ്ട് മേല്‍പ്പറമ്പ് കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രവാസി ഫുട്‌ബോള്‍ ലീഗ് മത്സരങ്ങളള്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ രണ്ടിന് ദുബായ് ഖിസീസിലെ കോര്‍ണര്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ വൈകുന്നേരം ഏഴുമണിക്ക് ഇല്യാസ് എ റഹ്മാന്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് കമ്മിറ്റി ഭാരഭാഹികള്‍ അറിയിച്ചു. കാസര്‍കോട് ജില്ലയിലെ മേല്‍പ്പറമ്പിനു ചുറ്റുമുള്ള പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന എട്ടു ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുക.

Keywords: Fottball, kasaragod, Melparamba, Pravasi League, Dubai, Gulf,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia