പെര്‍ള മര്‍ത്ത്യ മഹല്ല് ഖത്തര്‍ കമ്മിറ്റി ഭാരവാഹികള്‍
Feb 2, 2016, 09:00 IST
ദോഹ: (www.kasargodvartha.com 02/02/2016) പെര്‍ള മര്‍ത്ത്യ മഹല്ല് ഖത്തര്‍ കമ്മിറ്റി 25 -ാം വാര്‍ഷിക ജനറല്‍ ബോഡി ഇബ്രാഹിം പെര്‍ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഹനീഫ് സഖാഫി മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ റസാഖ് പെര്‍ള തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നസീര്‍ അജിലടുക്ക സ്വാഗതവും അഷ്റഫ് മണിയംപാറ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: അബൂബക്കര്‍ അജിലടുക്ക (പ്രസിഡണ്ട്), നസീര്‍ അജിലടുക്ക (ജനറല്‍ സെക്രട്ടറി), സുല്‍ഫിക്കര്‍ കെദുമൂല (ട്രഷറര്‍), ഷംസുദ്ദീന് ബജകുടല് (വൈസ് പ്രസിഡണ്ട്), നൗഷാദ് പെര്‍ള, ഷബീര്‍ അടുക്ക (സെക്രട്ടറിമാര്‍), ഇബ്രാഹിം പെര്‍ള, ഇബ്രാഹിം ഇ.എ, അബ്ദുല്‍ റസാഖ് പെര്‍ള (മുഖ്യ രക്ഷാധികാരികള്‍).
Keywords : Doha, Qatar, Committee, Perla, Gulf, Office- Bearers, Marthya.