ദുബൈയില്‍ പയ്യക്കി ഉസ്താദ് അനുസ്മരണ സംഗമം നടത്തി
Oct 31, 2015, 10:00 IST
ദുബൈ: (www.kasargodvartha.com 31/10/2015) ഖാസി അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാരുടെ 36 -ാമതാം ആണ്ട് നേര്‍ച്ചയോടനുബന്ധിച്ചു പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി ദുബൈ ചാപ്റ്റര്‍ ദേര എം.ഐ.സി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ആത്മീയ സംഗമവും അനുസ്മരണ സദസ്സും ആത്മീയ അനുഭൂതിയില്‍ ശ്രദ്ധേയമായി.
പൈവളിഗെയിലെ ഭൂതകാല ഇസ്ലാമിക തലമുറയെ അറിവിന്റെ വെള്ളിവെളിച്ചം നല്‍കി സമൂഹത്തിനു വഴികാട്ടികളായ നൂറുകണക്കിന്നു പണ്ഡിത മഹത്തുക്കളെ വാര്‍ത്തെടുത്ത സാത്വികനും ദാര്‍ശനിക പണ്ഡിതനുമായിരുന്നു പയ്യക്കി ഉസ്താദ് എന്ന ചുരുക്കപ്പേറില്‍ അറിയപ്പെട്ടിരുന്ന അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാരെന്ന് സംഗമം അഭിപ്രായപ്പെട്ടു.
അബ്ദുല്‍ ഖാദര്‍ അസ്അദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ സംഗമം ഫൈസല്‍ റഹ് മാനി ബായാര്‍ ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് ഫൈസി ഇര്‍ഫാനി, ഹമീദ് മുസ്ലിയാര്‍ വിട്ടല്‍, മുനീര്‍ ചെര്‍ക്കളം, ഷാഫി ഹാജി പൈവളികെ, സുബൈര്‍ മാങ്ങാട്, സിദ്ദീഖ് കനിയടുക്കം, അന്താസ് ചെമ്മനാട്, അയൂബ് ഉറുമി, മുഹമ്മദ് ഉളുവാര്‍, മുനീഫ് ബദിയടുക്ക, ഹമീദ് ഹാജി പൈവളികെ, മുഹമ്മദ് മണിയംപാറ, പി.എസ് അബൂബക്കര്‍ ഹാജി പൈവളികെ, അസീസ് ബള്ളൂര്‍, ഇബ്രാഹിം ബന്തിയോട്, അന്‍സാര്‍ പൈവളികെ, ഖലീല്‍ മളിഗെ, അബൂബക്കര്‍ മാനില, ശാകിര്‍ ബായാര്‍, ശരീഫ് പൊന്നങ്കളം, അബ്ദു കുദ്രകൂടല്‍ തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖര്‍ സംബന്ധിച്ചു. മഹമൂദ് ഹാജി പൈവളികെ സ്വാഗതവും മൊയ്തീന്‍ അട്ടഗോളി നന്ദിയും പറഞ്ഞു.
Keywords : Kasaragod, Kerala, Dubai, Remembrance, Gulf, Payyakki Usthad.