കാസര്‍കോട് പാസ്പോര്‍ട്ട് സേവാകേന്ദ്രം അനുവദിക്കണം
Jun 26, 2012, 18:59 IST
തളങ്കര: നാല് പതിറ്റാണ്ടിലേറെക്കാലമായി ഗള്‍ഫ് മേഖലയെ ആശ്രയിച്ച് ജീവിതം തള്ളി നീക്കുന്ന കാസര്‍കോട് ഗള്‍ഫ് മലയാളികളുടേയും പുതുതായി തൊഴില്‍ തേടുന്നവരുടേയും സൗകര്യാര്‍ത്ഥം പാസ്പോര്‍ട്ട് സേവാകേന്ദ്രം ഉടന്‍ തുറക്കണമെന്ന് തളങ്കര മുഹമ്മദ് റാഫി കള്‍ച്ചറല്‍ സെന്റര്‍ യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
റാഫി മഹലില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസി. പി.എസ്. ഹമീദ് അധ്യക്ഷത വഹിച്ചു. റഹ്മത്ത് മുഹമ്മദ്, എരിയാല്‍ ഷരീഫ്, മാഹിന്‍ ലോഫ്, ഷരീഫ് സാഹിബ്, ലത്തീഫ് ഉപ്പള, ബി.എസ്. മഹമൂദ്, മാഹിന്‍ മാസ്റ്റര്‍ എന്നിവര്‍ പസംഗിച്ചു. സെക്രട്ടറി പി.കെ. സത്താര്‍ സ്വാഗതവും ഉസ്മാന് കടവത്ത് നന്ദിയും പറഞ്ഞു.

Key words: Kasaragod, Thalangara, Passport, Kerala