ഒമാനില്‍ അപകടകരമായ വിധത്തില്‍ വാഹനമോടിച്ച ഡ്രൈവര്‍ അറസ്റ്റില്‍
Jun 28, 2021, 11:06 IST
മസ്‌കത്ത്: (www.kasargodvartha.com 28.06.2021) ഒമാനില്‍ അപകടകരമായ വിധത്തില്‍ വാഹനമോടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. ആവശ്യമായ സുരക്ഷാ നിബന്ധനകള്‍ പാലിക്കാതെ വാഹനമോടിച്ചയാളെ ഡ്രൈവറെ റോയല്‍ ഒമാന്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഒമാനിലെ അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലാണ് സംഭവം.
ആവശ്യമായ സുരക്ഷാ നിബന്ധനകള്‍ പാലിക്കാത്തതിലൂടെ സ്വന്തം ജീവനും റോഡിലെ മറ്റു യാത്രക്കാരുടെ ജീവനും അപകടത്തിലാക്കിയതിനാണ് നടപടി. ദാഖിലിയ പൊലീസ് കമാന്‍ഡാണ് നടപടിയെടുത്തത്.
Keywords: Muscat, News, Gulf, World, Top-Headlines, Arrest, Police, Driver, One arrested for drifting in Oman