നുസ്രത്തുല്‍ ഇസ്ലാം യുവജന സംഘം യു എ ഇ കമ്മിറ്റി ഭാരവാഹികള്‍
Apr 23, 2016, 09:00 IST
ദുബൈ: (www.kasargodvartha.com 23.04.2016) ജീവകാരുണ്യ മേഖലയില്‍ ബദിയടുക്കയില്‍ നിറ സാന്നിധ്യമായ നുസ്രത്തുല്‍ ഇസ്ലാം യുവജന സംഘം യു എ യില്‍ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനം കൂടുതല്‍ പാവങ്ങള്‍ക്ക് എത്തിക്കുവാനും റമദാന്‍ മാസത്തില്‍ റിലീഫ് പ്രവര്‍ത്തനം സജീവമാക്കാനും യോഗം തീരുമാനിച്ചു.
ദേരയില്‍ നടന്ന വാര്‍ഷിക സംഗമത്തില്‍ ഹമീദ് കെടഞ്ചി അധ്യക്ഷത വഹിച്ചു. മുനീഫ് ബദിയടുക്ക, അബൂബക്കര്‍ (കൂട്), ബഷീര്‍ മുക്കംപറ, അഷ്‌റഫ് എം കെ, ഷംസുദ്ദീന്‍ കൈക്കമ്പം, സിദ്ദീഖ് കൈക്കമ്പം, ഹക്കീം ബദിയടുക്ക, ഇമ്രാന്‍ ബി ഡി കെ, ചെച്ചു ബദിയടുക്ക, റഹീം കുണ്ട, അനീസ്, സിറാജ് ചെന്നരകട്ട, ഇബ്രാഹിം കെടജി തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുര്‍ റസാഖ് സ്വാഗതവും ജാഫര്‍ ബി എച്ച് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: അബൂബക്കര്‍ ബദിയടുക്ക (പ്രസിഡണ്ട്). ബഷീര്‍ ബച്ചി, അഷ്‌റഫ് എം കെ (വൈസ് പ്രസിഡണ്ട്), ഹക്കീം ബദിയടുക്ക (ജനറല്‍ സെക്രട്ടറി), കാസിം കറാമ, ചെച്ചു ബദിയടുക്ക (ജോയിന്റ് സെക്രട്ടറി), ജാഫര്‍ ബി എച്ച് (ട്രഷറര്‍), ഹമീദ് കെടഞ്ചി (അഡൈ്വസറി ബോര്‍ഡ്).
Keywords : Dubai, Badiyadukka, Committee, Gulf, Office- Bearers, Nusrathul Islam.