യു.എ.ഇ. നീലേശ്വരം സിയാറത്തിങ്കര മുസ്ലിം ജമാഅത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍
Nov 14, 2014, 09:00 IST
അബുദാബി: (www.kasargodvartha.com 14.11.2014) യു.എ.ഇ. നീലേശ്വരം സിയാറത്തിങ്കര മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്നു. പുതിയ ഭാരവാഹികളായി സി.എച്ച് അഷ്റഫ് (പ്രസിഡണ്ട്), പി. സൈദു, കെ. മൊയ്തു, മുസ്തഫ കമ്മാടം (വൈസ് പ്രസി.), ടി. ലത്വീഫ് ( ജന. സെക്രട്ടറി), എന്‍.പി. സാബിര്‍, ഷാഫി സിയാറത്തിങ്കര, മുനീര്‍ കവ്വായി (സെക്രട്ടറി), സി.എച്ച്. ഹംസ (ഷാര്‍ജ സെക്രട്ടറി), എന്‍.പി. റഫീഖ് (ദുബൈ സെക്രട്ടറി), എന്‍.പി. സാബിര്‍ (അബുദാബി സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
ഷാഫി സിയാറത്തിങ്കര അധ്യക്ഷത വഹിച്ചു. മുസ്തഫ കമ്മാടം ഉദ്ഘാടനം ചെയ്തു. സി.എച്ച് അഷ്റഫ് സ്വാഗതവും, എന്‍.പി. സാബിര്‍ നന്ദിയും പറഞ്ഞു.
ഷാഫി സിയാറത്തിങ്കര അധ്യക്ഷത വഹിച്ചു. മുസ്തഫ കമ്മാടം ഉദ്ഘാടനം ചെയ്തു. സി.എച്ച് അഷ്റഫ് സ്വാഗതവും, എന്‍.പി. സാബിര്‍ നന്ദിയും പറഞ്ഞു.
Keywords : UAE, Nileshwaram, Jamaath-committe, Office- Bearers, Kasaragod, Kerala, Gulf, Ziyarathingara.