യു.എ.ഇ കളനാട് ഹദ്ദാദ് ജമാഅത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍
Nov 12, 2014, 10:07 IST
അബുദാബി: (www.kasargodvartha.com 12.11.2014) യു.എ.ഇ കളനാട് ഹദ്ദാദ് ജമാഅത്ത് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രസിഡണ്ട് ബഷീര്‍ ദര്‍ഘാസിന്റെ അധ്യക്ഷതയില്‍ ഹദ്ദാദ് ജുമാ മസ്ജിദ് കമ്മിറ്റി ട്രഷറര്‍ അബ്ദുല്ല മിഹറാജ് ഉദ്ഘാടനം ചെയ്തു. കളനാട് യു.എ.ഇ ജമാഅത്ത് സെക്രട്ടറി റഹീം തോട്ടത്തില്‍, ആരിഫ് സി.എ, എ.കെ സുലൈമാന്‍, നൗഷാദ് കെ.എം, മൊയ്തു ഹാജി, അബ്ദുല്ല എ.എം, സാജിദ് മിഹ്റാജ് തുടങ്ങിയവര്‍ സംസാരിച്ചു.
നൗഷാദ് മിഹ്റാജ് സ്വാഗതവും ലത്വീഫ് സി.എ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികള്‍: പ്രസിഡണ്ട്: ബഷീര്‍ എ.ആര്. റഹ്മാന് വൈസ് പ്രസിഡണ്ടുമാര്‍: എ.കെ സുലൈമാന്‍, യൂസുഫ് താമരക്കുഴി, അബ്ദുല്ല എ.എം, ജനറല്‍ സെക്രട്ടറി: നൗഷാദ് മിഹ്റാജ്. സെക്രട്ടറിമാര്‍: ലത്വീഫ് സി.എ, താജുദ്ദീന് ഹദ്ദാദ് നഗര്‍, ട്രഷറര്‍: ആരിഫ് സി.എ, ഓഡിറ്റര്‍: ഷബാഹിര് എം.എ.

Keywords : UAE, Kalanad, Jamaath-committe, Dubai, kasaragod, Kerala, Gulf, Hydros Jama ath.