കാസര്‍കോട് സ്വദേശി ഹൃദയാഘാതം മൂലം ഷാര്‍ജയില്‍ മരണപ്പെട്ടു
May 18, 2020, 23:19 IST
ഷാര്‍ജ: (www.kasargodvartha.com 18.05.2020) കാസര്‍കോട് സ്വദേശി ഹൃദയാഘാതം മൂലം ഷാര്‍ജയില്‍ മരണപ്പെട്ടു.
തളങ്കര സ്വദേശിയും ഇപ്പോള്‍ കണ്ണൂര്‍ കണ്ണാടി പറമ്പില്‍ താമസക്കാരനുമായ പി പി അബ്ദുല്‍ ബഷീര്‍ (45) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ സുബ്ഹി നിസ്‌കാരത്തിനു ശേഷം താമസസ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൂടെ താമസിക്കുന്നവര്‍ ആശുപത്രിയില്‍ എത്തിച്ചു വെങ്കിലും മരണം സംഭവിച്ചിരുന്നു.
ഭാര്യ: നസീമ കണ്ണാടി പറമ്പ്. മക്കള്‍:തസ്നി, തബ്ഷീറ, ഹസ്സന്‍, ഹുസൈന്‍, അദ്‌നാന്‍ .സഹോദരങ്ങള്‍: അഷ്റഫ് ഗസാലി (സലൂണ്‍) മജീദ് ചെര്‍ക്കള, റസാഖ് പുതിയതെരു, പാത്തിബി കാഞ്ഞിരോട്, കുഞ്ഞാമിന ചെര്‍ളടുക, താഹിറ മൊഗ്രാല്‍ പുത്തൂര്‍, പരേതനായ അബ്ദുല്‍ റഹിമാന്‍ മധൂര്‍. തളങ്കരമാലിക് ദീനാറില്‍ സലൂണ്‍ നടത്തിയിരുന്ന പരേതനായ അബ്ദുള്ള പി പി.
Keywords: Sharjah, Gulf, Kasaragod, Kerala, Natives, Death, native dead in sharjah