യു എ ഇ നളന്ദ കോളജ് പൂര്‍വ വിദ്യാര്‍ത്ഥി സംഗമം ഒക്ടോബര്‍ 28 ന്
Sep 26, 2016, 11:00 IST
ദുബൈ: (www.kasargodvartha.com 26/09/2016) പ്രവാസികളായ നളന്ദ കോളജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ യു എ ഇ മീറ്റ് 'ഓര്‍മക്കൂട് 2016' ദുബൈ മറീന ക്രൂയിസില്‍ ഒക്ടോബര്‍ 28 ന് നടത്താന്‍ ബനിയാസ് സ്ക്വയറില്‍ ചേര്‍ന്ന വിവിധ എമിറേറ്റുകളില്‍ നിന്നുളള പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനിച്ചു.
പരിപാടിയുടെ രജിസ്ട്രേഷന് ഒക്ടോബര്‍ 14 വരെ തുടരും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0524724614, 0556433818, 0551174386 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Keywords : College, Students, Gulf, Meet, Programme, Dubai, Perla, Nalanda College.