നാദാപുരത്തിന്റെ സ്വാസ്ഥ്യം തകര്‍ക്കരുത്: ഖത്തര്‍ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി
Aug 15, 2016, 09:00 IST
ദോഹ: (www.kasargodvartha.com 15/08/2016) നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്ലമിനെ പട്ടാപ്പകല്‍ നിഷ്ഠൂരമായി കൊലപ്പെടുത്തി സൗഹാര്‍ദവും സമാധാനവും ആഗ്രഹിക്കുന്ന ഒരു നാടിന്റെ സ്വാസ്ഥ്യം തകര്‍ക്കുന്ന സി പി എം നടപടി അവസാനിപ്പിക്കണമെന്ന് ഖത്തര്‍ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
ഭരണത്തിന്റെ ഹുങ്കില്‍ സി പി എം നടത്തുന്ന തെരുവ് ഗുണ്ടായിസം അവസാനിപ്പിച്ചില്ലെങ്കില്‍ ബംഗാളിലെന്ന പോലെ സി പി എം കേരള രാഷ്ട്രീയത്തിലും വലിയവില നല്‍കേണ്ടി വരുമെന്ന് കെ എം സി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
Keywords : Doha, Muslim-league, KMCC, Gulf, CPM, Attack, Aslam.