മൈ ഹെല്‍ത്ത് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ഏപ്രിലില്‍
Mar 19, 2013, 17:03 IST
ദുബൈ: ദുബൈ കെ.എം.സി.സി നടപ്പാക്കുന്ന 'മൈ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പദ്ധതി' ഏപ്രില്‍ മാസത്തോടെ പ്രാബല്യത്തില്‍ വരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
600 ദിര്‍ഹമിന് നാട്ടിലും യു.എ.ഇ.യിലുമായി 75,000 ദിര്‍ഹമിന്റെ കവറേജാണ് മുസല്ല നെറ്റ് ടി.പി.എ.യുമായി സഹകരിച്ച് നടപ്പാക്കുന്നത്. ചുരുങ്ങിയ ചെലവില്‍ വിദഗ്ധ ചികിത്സ എന്ന ലക്ഷ്യത്തോടെ ദുബൈ കെ.എം.സി.സി. നടപ്പാക്കുന്ന ഈ പദ്ധതിയില്‍ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും അംഗമാകാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് 050 2061957, 04 2727773 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Keywords: Dubai, KMCC, My health insurance scheme, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News