അജാനൂര്‍ സ്വദേശി അബുദാബിയില്‍ കുഴഞ്ഞു വീണു മരിച്ചു
Mar 31, 2014, 17:52 IST
അബുദാബി: (www.kasargodvartha.com 31.03.2014)അജാനൂര്‍ സ്വദേശി അബുദാബിയില്‍ കുഴഞ്ഞു വീണു മരിച്ചു. അജാനൂര്‍ കടപ്പുറത്തെ എ.മുഹമ്മദ് ഹാജി (65) ആണ് കുഴഞ്ഞു വീണു മരിച്ചത്. മുറൂറിലെ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയാണ് എ.മുഹമ്മദ് ഹാജി. ഭാര്യ നഫീസയെ വിമാനത്താവളത്തില്‍ ചെന്ന് നാട്ടിലേക്ക് യാത്രയാക്കിയ ശേഷം കടയിലെത്തിയപ്പോഴാണ് മരണം.
മക്കള്‍: അഷ്‌ക്കര്‍, സാദിഖ്, മുനവര്‍, ജവാദ്, നാഷിദ, റാളിയ, നാഫിയ, റാഹിമ. മരുമക്കള്‍: സാലിദ്, സലാഹുദ്ദീന്‍ (അബുദാബി), ലത്തീഫ് (ഷാര്‍ജ). സഹോദരങ്ങള്‍: എ.ഹമീദ് ഹാജി (മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ്), എ.അസീസ്, നൂറുദ്ദീന്‍, മൊയ്തു ഹാജി, അബ്ദുല്ല, ജുമീല, മറിയം, കുഞ്ഞിപ്പാത്തു.
Also Read:
ഷുമാക്കര്‍ക്കായി ഭാര്യ 100 കോടി രൂപയുടെ വീട് വെയ്ക്കുന്നു
Keywords: Died, Obituary, Abudhabi, Ajanur, Super Market, Mohammed Haji Ajanur passes away
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍