മൊഗ്രാല്‍ പുത്തൂര്‍ കെ എം സി സി സ്നേഹോപഹാരവും സ്വീകരണവും നല്കി
Aug 7, 2016, 10:00 IST
ദുബൈ: (www.kasargodvartha.com 07/08/2016) ദുബൈ കെ എം സി സിയുടെ റമദാന് മാസത്തിലെ ഇഫ്താര്‍ ടെന്റില്‍ തുടര്‍ച്ചയായി നാലാം വര്‍ഷവും മുഴുവന്‍ ദിവസവും സേവനമനുഷ്ഠിച്ച ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം ജോ. സെക്രട്ടറിയും ദുബൈ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഉപദേശക സമിതി അംഗവുമായ സിദ്ദീഖ് ചൗക്കിക്ക് സ്നേഹോപഹാരവും ജോലി ആവശ്യാര്‍ത്ഥം യു എ ഇ ലെത്തിയ എം എസ് എഫ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി തഹ്സീന് മുഹമ്മദ്, യൂത്ത് ലീഗ് പ്രവര്ത്തകന് ഹസീബ് ഷംനാട് എന്നിവര്‍ക്ക് സ്വീകരണവും നല്കി.
ദേര നായിഫിലെ തോട്ടില്‍ അബ്ദുര്‍ റഹ് മാന്റെ വസതിയില്‍ വെച്ച് നടന്ന ചടങ്ങ് ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ വൈ. പ്രസിഡണ്ട് മഹ് മൂദ് കുളങ്കര ഉദ്ഘാടനം ചെയ്തു. ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സലാം കന്യപ്പാടി, സിദ്ദീഖ് ചൗക്കിക്ക് സ്നേഹോപഹാരം നല്കി. തഹ്സീന് മുഹമ്മദിന് ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം ട്രഷറര്‍ ഫൈസല്‍ പട്ടേല്‍, ഹസീബ് ഷംനാടിന് ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം വൈ. പ്രസിഡണ്ട് കരീം മൊഗര്‍ എന്നിവര്‍ ഹാരാര്‍പ്പണം നടത്തി.
ദുബൈ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഉപ്പി കല്ലങ്കൈ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖലീല്‍ ചൗക്കി സ്വാഗതം പറഞ്ഞു. അബുദാബി കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സലീം കടപ്പുറം, അബ്ദുര്‍ റഹ് മാന്‍ തോട്ടില്‍, കുഞ്ഞാമു കീഴൂര്‍, ഷുക്കൂര്‍ മുക്രി, ഹസൈനാര്‍ ചൗക്കി, നസീര്‍ ഐവ, ഹാരിസ് പീബീസ് എന്നിവര്‍ സംസാരിച്ചു.
ജലാല്‍ കുന്നില്‍, ജംഷി മൂപ്പ, സഹീര്‍ അര്‍ജാല്‍, ബഷീര്‍ പള്ളത്തില്‍, ഷക്കീല്‍ എരിയാല്‍, സലാഹു കടവത്ത്, മജീദ് അര്‍ജാല്‍, അബൂബക്കര്‍ മുക്രി, ഷുക്കൂര്‍ കല്ലങ്കൈ, ബദ്റുദ്ദീന്‍ കമ്പാര്‍, അസ്കര്‍ കമ്പാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നിസാം ചൗക്കി നന്ദി പറഞ്ഞു.

Keywords: Gulf, Reception, Dubai, Dubai-KMCC, Felicitated, Mogral Puthoor, Mogral Puthur KMCC Reception program conducted.