മെട്ടമ്മല്‍ മുസ്ലിം ജമാഅത്ത് യു.എ.ഇ കമ്മിറ്റിയുടെ ദൈ്വവാര്‍ഷിക ജനറല്‍ ബോഡി യോഗം ദുബൈയില്‍ ചേര്‍ന്നു. വി.വി. ഖാസിമിന്റെ അധ്യക്ഷതയില്‍ കെ.ടി ഹാശിം ഉദ്ഘാടനം ചെയ്തു.
|
വി.വി. ഖാസിം |
|
അബ്ദുസ്സമദ് |
കഴിഞ്ഞ രണ്ട് വര്‍ഷത്തെ റിപോര്‍ട്ട് അവതരിപ്പിച്ചു. കെ. അബ്ദുസ്സമദ് സ്വാഗതവും, എ.സി. ഫാസില്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ഉപദേശക സമിതി അംഗങ്ങള്‍: വി.സി. ഉമര്‍, എ.ജി. അബ്ദുല്‍ ജബ്ബാര്‍ ഹാജി, സി.ടി. അബ്ദുര്‍ റഹ് മാന്‍, സി. ഇല്യാസ്, ടി.പി. അഹമ്മദ്ഹാജി, കെ. മുഹമ്മദ്, എ.ബി. ഖമറുദീന്, അബ്ദുല്ല ഇസ്മാഈല്‍.
|
എ.ബി. മുഹ്സിന് |
പ്രസിഡണ്ട്: വി.വി. ഖാസിം, വൈസ് പ്രസിഡണ്ട്: യു.പി.ടി ഹനീഫ, കെ. ശഹുറുല് മുനീര്‍, യു.പി. അബ്ദുല്‍ അസീസ്. ജനറല്‍ സെക്രട്ടറി: അബ്ദുസ്സമദ് ബിന്‍ ഉസ്മാന്, സെക്രട്ടറി: വി.വി. ഉസ്മാന്, എ.സി. ഫാസില്‍, സി.ടി. വാജിദ്. ട്രഷറര്‍: എ.ബി. മുഹ്സിന്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Trikaripur, Jamaath-committee, Office- Bearers, UAE, Gulf, Mettammal.