city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മേല്‍പ്പറമ്പ് സ്വദേശി ദുബൈയില്‍ കുഴഞ്ഞ് വീണ് മരിച്ചു

മേല്‍പ്പറമ്പ് സ്വദേശി ദുബൈയില്‍ കുഴഞ്ഞ് വീണ് മരിച്ചു
ദുബൈ: 30 വര്‍ഷമായി ദുബൈ ദേര നൈഫില്‍ ബിസ്‌നസ് നടത്തിവരികയായിരുന്ന മേല്‍പ്പറമ്പ് കട്ടക്കാല്‍ നയബസാറിലെ ഖാസിം കുന്നരിയത്ത്-ഫാത്തിമ ദമ്പതികളുടെ മകന്‍ ശബാന മന്‍സിലില്‍ മൊയ്തു(55) കുഴഞ്ഞ് വീണ് മരിച്ചു. മയ്യത്ത് വ്യാഴാഴ്ച നാട്ടിലെത്തിക്കും. ചൊവ്വാഴ്ച രാത്രി 8.30ന് താമസ്ഥലത്ത് കുഴഞ്ഞ് വീണ മൊയ്തുവിനെ ദുബൈ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: അസ്മ. ഏകമകള്‍: ശബാന. മരുമകന്‍: മുശ്താഖ്. സഹോദരങ്ങള്‍: അന്തുമാന്‍, അബ്ദുല്ല, അസൈനാര്‍, അബൂബക്കര്‍, നഫീസ, ദൈനബി, സഫിയ.
മൊയ്തീന്റെ നിര്യാണത്തില്‍ ദുബായ് മുഹിമ്മാത്ത് സെക്രട്ടറി എന്‍.എ അബൂബക്കര്‍ അനുശോചിച്ചു.


Keywords: Kasaragod, Melparamba, Gulf, Dubai, Obituary, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia