സി ബി ഹനീഫിന് അബൂദാബി മേല്‍പറമ്പ് മുസ്ലിം ജമാഅത്ത് യാത്രയപ്പ് നല്‍കി
Nov 19, 2011, 08:10 IST
പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന സി. ബി. മുഹമ്മദ് ഹനീഫിന് അബൂദാബി മേല്‍പറമ്പ് മുസ്ലിം ജമാഅത്തിന്റെ ഉപഹാരം എം. എ അബൂബക്കര്‍ സമ്മാനിക്കുന്നു. |
സെക്രട്ടറി ഇ ബി മുഹമ്മദ് കുഞ്ഞി സ്വാഗതവും സി ബി മുഹമ്മദ് ഹനീഫ് നന്ദിയും പറഞ്ഞു.
- Afsal Muhammed