ദുബൈയില്‍ മീറ്റ് യുവര്‍ എം എല്‍ എ പരിപാടി സംഘടിപ്പിച്ചു
Apr 1, 2017, 09:30 IST
ദുബൈ: (www.kasargodvartha.com 01.04.2017)ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദുബൈയില്‍ എത്തിയ മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുര്‍ റസാഖുമായി മഞ്ചേശ്വരം മണ്ഡലം കെ എം സി സി മീറ്റ് യുവര്‍ എം എല്‍ എ പരിവാടി സംഘടിപ്പിച്ചു. മഞ്ചേശ്വരം മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ചും പുതിയ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കും എം എല്‍ എ വിശദീകരണം നല്‍കി.
മണ്ഡലം പ്രസിഡന്റ് അയൂബ് ഉറുമി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹകീം തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി ഡോ. ഇസ്മാഈല്‍ മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. യൂസഫ് അല്‍ ഫലാഹ്, അബ്ദുല്ലക്കുഞ്ഞി സ്പിക്, ഗഫൂര്‍ എരിയാല്‍, ഹമീദ് സ്പിക്, അഡ്വ. ഇബ്രാഹിം ഖലീല്‍ അബ്ദുര്‍ റഹ് മാന്‍ മള്ളങ്കൈ, മന്‍സൂര്‍ മര്‍ത്യ, യൂസഫ് മുക്കൂട്, ഇര്‍ഷാദ് മള്ളങ്കൈ, സിദ്ദീഖ് ചൗക്കി, ഫസല്‍ മള്ളങ്കൈ, സലീം സന, മുസ്തഫ പാനങ്കൈ, സിദ്ദീഖ് ബാളിയൂര്‍, നാസിര്‍ ബി പി, അച്ചിദ് ബെജ്ജങ്കള, അബ്ബാസ് ബേരിക്കെ, മജീദ് കൊപ്പളം, ശാക്കിര്‍ ബായാര്‍, മുനീര്‍ ബേരികെ, മുഹമ്മദ് മണിയംപാറ, മൂസ ബംബ്രാണ, മുഹമ്മദ് പച്ചാണി, അനീസ് ടി പി, റാഷിദ് സുന്നാട, റസാഖ് ജാറം, അസീസ് സാഗ്, കരീം ജാറം, ഫസല്‍ ബംബ്രാണ, ഖാലിദ്, ഇബ്രാഹിം, മഹ് മൂദ്, എം എം ഫാറൂഖ് മള്ളങ്കൈ, ഹബീബ് മള്ളങ്കൈ, ഹനീഫ് മള്ളങ്കൈ എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഡോ. ഇസ്മാഈല്‍ മൊഗ്രാല്‍ സ്വാഗതവും സെക്രട്ടറി സുബൈര്‍ കുബണൂര്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasargod, Dubai, Meet Your MLA, Programme, Gulf, Held,