മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി പുതിയ ഭാരവാഹികള്‍
Mar 10, 2012, 17:04 IST
Ayyub |
Ismail |
ഭാരവാഹികള്‍: അയ്യൂബ് ഉറുമി (പ്രസിഡന്റ്), ഡോക്ടര്‍ ഇസ്മയില്‍ മൊഗ്രാല്‍ (ജനറല്‍ സെക്രട്ടറി), അബ്ദുര്‍ റഹ്മാന് മള്ളന്‍കൈ (ട്രഷറര്‍), അഡ്വക്കേറ്റ് ഇബ്രാഹിം ഖലീല്‍, കുഞ്ഞാമദ് മൊഗ്രാല്‍, എ.എച്.കെ. അലി മുഗു, അബ്ദുല്ല കെതെമ്പാടി (വൈസ് പ്രസിഡന്റ്മാര്‍). സലാം പാടല്‍, താഹിര്‍ മുഗു, നൌഷാദ് പെര്‍ള, അഷ്റഫ് പാവൂര്‍ (സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു.
രക്ഷാധികാരികള്‍: സയ്യിദ് അബ്ദുല്‍ ഹകീം തങ്ങള്‍, ഫാറൂഖ് അബ്ദുല്‍ കാദര്‍, ഹനീഫ് കല്‍മാട്ട, ഷാഫി ഹാജി പൈവളികെ.
Abdul Rahman |
Keywords: Manjeshwaram, Dubai, KMCC, Trustee, KASARAGODVARTHA, KASARAGODNEWS.