വിമാനത്താവളത്തിലെ അറ്റകുറ്റപ്പണി; മംഗളൂരുവില്‍ നിന്നും ദുബൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഷാര്‍ജയില്‍ ഇറക്കും
Mar 26, 2019, 16:42 IST
ദുബൈ: (www.kasargodvartha.com 26.03.2019) ദുബൈ വിമാനത്താവളത്തില്‍ ടെര്‍മിനല്‍ രണ്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മംഗളൂരുവില്‍ നിന്നുമുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഷാര്‍ജയില്‍ ഇറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 16 മുതല്‍ 29 വരെ ഇത് തുടരും. പുതുക്കിയ സമയക്രമം ചുവടെ:
മംഗളൂരു- ഷാര്‍ജ
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മംഗളൂരുവില്‍ നിന്നും ഷാര്‍ജയിലേക്കുള്ള IX383 നമ്പര്‍ ഫ്‌ളൈറ്റ് ഇന്ത്യന്‍ സമയം രാവിലെ എട്ടു മണിക്ക് പുറപ്പെടും. യു എ ഇ സമയം രാവിലെ 10.10 ന് ഷാര്‍ജയില്‍ എത്തിച്ചേരും. IX813 നമ്പര്‍ ഫ്‌ളൈറ്റ് വൈകിട്ട് 5.20 മണിക്ക് പുറപ്പെടും. യു എ ഇ സമയം 7.30 ന് എത്തിച്ചേരും.
ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ IX383 നമ്പര്‍ ഫ്‌ളൈറ്റ് രാവിലെ 10.20 ന് പുറപ്പെടും. തുടര്‍ന്ന് യു എ ഇ സമയം 12.30 ന് ഷാര്‍ജയില്‍ എത്തിച്ചേരും. IX813 നമ്പര്‍ ഫ്‌ളൈറ്റ് വൈകിട്ട് 5.20 ന് പുറപ്പെടും. യു എ ഇ സമയം 7.30 ന് ഷാര്‍ജയില്‍ എത്തും.
ഷാര്‍ജ- മംഗളൂരു
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ IX384 നമ്പര്‍ ഫ്‌ളൈറ്റ് യു എ ഇ സമയം രാവിലെ 11.10 ന് പുറപ്പെടും. ഇന്ത്യന്‍ സമയം വൈകിട്ട് 4.25 ന് എത്തിച്ചേരും. IX814 നമ്പര്‍ ഫ്‌ളൈറ്റ് യു എ ഇ സമയം 8.30 ന് പുറപ്പെടും. ഇന്ത്യന്‍ സമയം 1.45ന് മംഗളൂരുവില്‍ എത്തിച്ചേരും.
ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ IX384 നമ്പര്‍ ഫ്‌ളൈറ്റ് യു എ ഇ സമയം ഉച്ചയ്ക്ക് 1.30 ന് പുറപ്പെടും. ഇന്ത്യന്‍ സമയം 6.45 ന് എത്തിച്ചേരും. IX814 നമ്പര്‍ ഫ്‌ളൈറ്റ് യു എ ഇ സമയം രാത്രി 8.30 ന് പുറപ്പെടും. 1.45 ന് മംഗളൂരുവില്‍ എത്തിച്ചേരും.
എന്നിങ്ങനെയാണ് സമയക്രമമമെന്ന് അധികൃതരെ ഉദ്ധരിച്ച് ഡൈജി വേള്‍ഡ് റിപോര്‍ട്ട് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, Gulf, news, Top-Headlines, Mangalore, National, Airport, Mangaluru-Dubai Air India Express flights to land in Sharjah from Apr 16-May 29
< !- START disable copy paste -->