city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖം ബാധിച്ച് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയയാള്‍ മരിച്ചു

പരപ്പ: (www.kasargodvasrtha.com 13.03.2017) ഗള്‍ഫില്‍ നിന്നും അസുഖം ബാധിച്ച് നാട്ടിലെത്തിയ ആള്‍ മരിച്ചു. പരപ്പ കമ്മാടത്തെ ചിറപ്പുറം മുഹമ്മദ് - ഖദീജ ദമ്പതികളുടെ മകന്‍ അബ്ദുര്‍ റസാഖ് (55) ആണ് മരിച്ചത്. ഏഴ് മാസം മുമ്പാണ് അബ്ദുര്‍ റസാഖ് അസുഖം ബാധിച്ച് നാട്ടിലെത്തിയത്. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം.

ഭാര്യ: ഫാത്തിമ. മക്കള്‍: നസീമ, സമീര്‍ (ഗള്‍ഫ്). മരുമകന്‍: ഉസ്മാന്‍. സഹോദരങ്ങള്‍: മാമു, ശാഫി, അബൂബക്കര്‍, ഉമ്മാലി. ഖബറടക്കം പരപ്പ കമ്മാടം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

അസുഖം ബാധിച്ച് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയയാള്‍ മരിച്ചു


Keywords:  Kerala, kasaragod, parappa, Death, Kanhangad, Gulf, Youth, Illness, Man dies after illness 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia