മമ്മൂട്ടി ഫാന്‍സ് യു എ ഇ ചാപ്റ്റര്‍: ഷമീം കീഴൂര്‍ പ്രസിഡണ്ട്, ഗുലാന്‍ സിദ്ദു ജനറല്‍ സെക്രട്ടറി, അമീന്‍ ഇഖ്ബാല്‍ ട്രഷറര്‍
Aug 3, 2016, 09:00 IST
ദുബൈ: (www.kasargodvartha.com 03/08/2016) മമ്മൂട്ടി ഫാന്‍സ് വെല്‍ഫെയര്‍ ഇന്റര്‍നാഷണല്‍ യു എ ഇ ചാപ്റ്റര്‍ പ്രസിഡണ്ടായി ഷമീം കീഴൂരിനെയും ജനറല്‍ സെക്രട്ടറിയായി ഗുലാന്‍ സിദ്ദുമോനെയും ട്രഷററായി അമീന്‍ ഇഖ്ബാലിനെയും തിരഞ്ഞെടുത്തു. അജോഷ്, പത്മ രാജ് എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരും നൈമു കാസ്രോട്ടാരന്‍, ഷഫീഖ് വെള്ളറ, മാന്‍ മുഹ്‌സിന്‍ സെക്രട്ടറിമാരുമാണ്. ദുബൈയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം രക്ഷാധികാരി സഫീദ് കുമ്മനം ഉദ്ഘാടനം ചെയ്തു.
യു എ ഇയിലെ വിവിധ എമിറേറ്റുകളിലെ മമ്മൂട്ടി ഫാന്‍സ് അംഗങ്ങള്‍ പങ്കെടുത്ത പരിപാടി ഷനൂജ് കൈമലശേരി അധ്യക്ഷത വഹിച്ചു. ഷാനി, മന്‍സൂര്‍, ശാസ്, മുനീര്‍, സനഫ് പ്രസംഗിച്ചു.
Keywords : Mammootty-Filim, Committee, Gulf, Meeting, Inauguration, Office, Fans Association.