മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി ദുബൈ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍
Jul 27, 2014, 08:30 IST
ദുബൈ: (www.kasargodvartha.com 27.07.2014) മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി ദുബൈ കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു. സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് ദുആ ചെയ്തു.
അസ്ലം പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു. യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അസ്ലം പി.എച്ച് സ്വാഗതം പറഞ്ഞു. ഹസൈനാര്‍ തളങ്കര നന്ദി പറഞ്ഞു. ഭാരവാഹികള്‍: യഹ്യ തളങ്കര (ഉപദേശക സമിതി ചെയര്മാന്). അംഗങ്ങള്‍: ഹാഷിം സേട്ട്, ഇല്ല്യാസ് എ. റഹ്മാന്, നാസിര്‍ ഹാജി പടിഞ്ഞാര്‍, മജീദ് തെരുവത്ത്, ഹുസൈന് പടിഞ്ഞാര്‍, കരീം തളങ്കര.
അസ്ലം പടിഞ്ഞാര്‍ (പ്രസിഡണ്ട്), ഹസൈനാര്‍ തോട്ടുംഭാഗം, അമീര്‍ പട്ടേല്‍, ഹാഷിം വെല്‍ഫിറ്റ്, മൊയ്തീന് അംഗോല വൈസ് (പ്രസിഡണ്ടുമാര്‍). മുഹമ്മദ് അസ്ലം പി.എ.ച്ച് (ജനറല്‍ സെക്രട്ടറി) ആസിഫ് ഇഖ്ബാല്‍, ജലാല്‍ തായല്‍, ഫൈസല്‍ മുഹ്സിന്, സുബൈര്‍ പള്ളിക്കാല്‍ (ജോ. സെക്രട്ടറിമാര്‍), ഹംസ ഹാജി (ട്രഷറര്‍), ജാഫര്‍ അബ്ദുല്ല (ഓഡിറ്റര്‍).
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Dubai, Malik deenar, Kasaragod, Gulf, Prof. K Alikkutty Musliyar, Yahya Thalangara.
Advertisement: