സൗദിയില്‍ നിയന്ത്രണം വിട്ടുവന്ന കാറിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം
Feb 1, 2020, 12:37 IST
റിയാദ്: (www.kvartha.com 01.02.2020) സൗദിയില്‍ ജോലി ചെയ്യുന്ന വീടിന് മുന്നില്‍ നില്‍ക്കുമ്പോള്‍ നിയന്ത്രണം വിട്ടുവന്ന കാറിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം വേങ്ങര ഊരകം സ്വദേശി ജംഷീര്‍ കുന്നത്തൊടി(26) ആണ് മരിച്ചത്. ജിദ്ദ സനാബീല്‍ ഏരിയയിലായിരുന്നു സംഭവം. ഇദ്ദേഹം ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന വീടിനു മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു സൗദി പൗരന്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ടുവന്നിടിച്ചത്. ജംഷീര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടു.
പിതാവ്: മുഹമ്മദ് ഹനീഫ. മാതാവ്: റസിയ. മഹ്ജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയില്‍ ഖബറടക്കും.
Keywords: Riyadh, News, Gulf, World, Top-Headlines, Death, Accident, Driver, Youth, House, Job, Malayali driver died in car accident in Jeddah < !- START disable copy paste -->