മലബാര്‍ ഫെസ്റ്റ് ബ്രോഷര്‍ പ്രകാശനം ചെയ്തു
Oct 7, 2014, 07:30 IST
അബുദാബി: (www.kasargodvartha.com 07.10.2014) പയ്യന്നൂര്‍ മണ്ഡലം കെ.എം.സി.സി സംഘടിപ്പിക്കുന്ന മലബാര്‍ ഫെസ്റ്റ് (ത്ത തക്ര്‍ദാ 2014 ) ബ്രോഷേര്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ പ്രശസ്ത മാപ്പിള പാട്ട് കലാകാരന്‍ അസീസ് തായിനേരി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് ബാവ ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു.
നവംബര്‍ 20 രാത്രി ഏഴ് മണി മുതല്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ചാണ് പരിപാടി നടക്കുക. ദഫ് കോല്‍ക്കളി, മാപ്പിള പാട്ട് മത്സരത്തില്‍ പേര് നല്‍കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ വിളിക്കേണ്ട നമ്പര്‍: മുത്തലിബ് നെക്‌ളി: 0503272371 ജാഫര്‍: 0507633596

Keywords : Malabar fest, Gulf, KMCC, Payyannur, Programme, Azeez Thayineri.