കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ അസുഖത്തെതുടര്‍ന്ന് മരിച്ചു
Jul 23, 2013, 13:12 IST
ഷാര്‍ജ: കാസര്‍കോട് ആനബാഗിലുവിലെ അബ്ദുല്ലകുഞ്ഞിയുടെ മകന്‍ മഹമ്മൂദ് (63) ഷാര്‍ജയില്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് മരണം സംഭവിച്ചത്. രക്തസമ്മര്‍ദത്തെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മൃതദേഹം കുവൈത്ത് ആശുപത്രി മോര്‍ച്ചറില്‍ സൂക്ഷിച്ചിരിക്കുകയാണ്. മയ്യത്ത് നിസ്‌ക്കാരം ചൊവ്വാഴ്ച ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപത്തുള്ള അല്‍ സ്വഹാബ മസ്ജിദില്‍ ളുഹര്‍ നിസ്‌ക്കാരത്തിന് ശേഷം നടക്കും. ഖബറടക്കം ഷാര്‍ജ ഖബര്‍ സ്ഥാനില്‍.
ഭാര്യ: ഹാജറ. മക്കള്‍: നാസിമ, അക്ബര്‍, ഷാജഹാന്‍, ജഹാംഗീര്‍, ഔറംഗസീബ്. മരുമക്കള്‍: ഷാനവാസ് കൊച്ചി, ഹസീറ. സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്‍, ഷറഫുദ്ദീന്‍ (ചിക്കന്‍ പാര്‍ക്ക്), ഹബീബ്, പരേതനായ മുഹമ്മദ് കുഞ്ഞി. വര്‍ഷങ്ങളായി കുടുംബസമേതം ഷാര്‍ജയിലായിരുന്നു താമസം.
Also read:
'നക്‌സല്‍ ഭീഷണി' നേരിടാന്‍ ബി. സന്ധ്യയെ സ്പെഷല്‍ ഓഫീസറാക്കി; ആഭ്യന്തര വകുപ്പ് വെട്ടിൽ
Keywords: Gulf, Sharjah, Kasaragod, Obituary, Mahamood Anebagilu, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.