മഅദിന്‍ എജ്യു സമ്മിറ്റ് അബുദാബിയില്‍
Jun 11, 2013, 16:32 IST
അബുദാബി: മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മഅദിന്‍ അക്കാദമി സംഘടിപ്പിക്കുന്ന മഅദിന്‍ എജ്യു സമ്മിറ്റ് ബുധനാഴ്ച വൈകുന്നേരം 7.30 ന് നടക്കും. ഇലക്ട്രാ റോഡിലെ എയര്‍ ലൈന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.
വിദ്യാഭ്യാസ, തൊഴില്‍ മേഖലയില്‍ തനത് ശൈലി രൂപപ്പെടുത്തിയാണ് മഅദിന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വിവിധ വിദേശ യൂണിവേഴ്‌സിറ്റികളുമായും അക്കാദമിക്ക് സ്ഥാപനങ്ങളുമായും ഇതിനകം സഹകരണം സ്ഥാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ തൊഴില്‍ മേഖലയിലെ പുതിയ
കാല്‍വെപ്പുകളെക്കുറിച്ച് സമ്മിറ്റ് ചര്‍ച്ച ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

Keywords: Mahdin edu summit, Abubhabi, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News