ഒ.പി.എല്‍ ലോഗോ പ്രകാശനവും സംവാദവും സംഘടിപ്പിച്ചു
Mar 8, 2015, 10:03 IST
ദുബൈ: (www.kasargodvartha.com 08/03/2015) മാര്‍ച്ച് 13ന് ദുബൈയിലെ ഖിസൈസില്‍ നടക്കുന്ന ഒ.പി.എല്‍-2 (ഒറവങ്കര പ്രവാസി ലീഗ്) ന്റെ ലോഗോ പ്രകാശനവും ഫുട്ബാള്‍ സംവാദവും ദേര ബനിയാസിലെ റാഫി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. പഴയ കാല ഫുട്ബാള്‍ താരവും യു.എ.ഇ. യിലെ പ്രവാസി മലയാളി ഫുട്ബാള്‍ രംഗത്ത് സജീവ സാന്നിധ്യവുമായ ഇല്യാസ് എ. റഹ്മാന്‍ മുഖ്യാഥിതിയായിരുന്നു.
ഒറവങ്കര കൂട്ടായ്മ പ്രസിഡണ്ട് അമീര്‍ കല്ലട്ര അധ്യക്ഷത വഹിച്ചു. അപ്‌സര ഗ്രൂപ്പ് സി.ഇ.ഒ. റിയാസ് അപ്‌സര, എമ്പറര്‍ ഷിപ്പിങ്ങ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ്കുഞ്ഞി, എ.എം.ടി. ഗ്രൂപ്പ് ഡയറക്ടര്‍ സാബിര്‍ എ.എം.ടി, ഗ്ലോബല്‍ പേജന്റ് ഡയറക്ടര്‍ ഹൈദര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അറഫാത്ത് ഹുസൈന്‍, ജിംഖാന മേല്‍പറമ്പ് യു.എ.ഇ. പ്രസിഡണ്ട് സി.ബി. അസീസ്, ചന്ദ്രഗിരി മേല്‍പറമ്പ് യു.എ.ഇ. പ്രസിഡണ്ട് ടി.ആര്‍ ഹനീഫ്, പ്രോഗ്രാം ജനറല്‍ സെക്രട്ടറി ഒ.എ. താഹിര്‍, ഉസ്മാന്‍ കീഴൂര്‍, ബച്ചി കീഴൂര്‍, ഫൈസല്‍ ദേളി, റഹ് മാന്‍ കൈനോത്ത്, റഹീം കാജ, സി.ബി. ബദ്‌റുദ്ദീന്‍, അഹമദ് മരബയല്‍ പ്രസംഗിച്ചു.
ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളുടെ പ്രതിനിധികള്‍ അണിനിരന്ന ഫുട്‌ബോള്‍ സംവാദം സദസിലുള്ളവര്‍ക്ക് വിത്യസ്തമായ അനുഭവം സമ്മാനിച്ചു. ഒ.യു. അഷ്‌റഫ് ഫിഗോ, ജാഫര്‍ റെയ്ഞ്ചര്‍, ബി.സി. യൂസുഫ്, റഹീം കൊച്ചനാട്, ഖലീല്‍ റഹ് മാന്‍, അസ്ഹറുദ്ദീന്‍ മുഹമ്മദ് സംവാദത്തില്‍ പങ്കെടുത്തു. ഒ.എം. അബ്ദുല്ല ഗുരുക്കള്‍ മോഡറേറ്ററായിരുന്നു.

Keywords : Dubai, KMCC, Gulf, Logo, Football, Sports, Tournament, Kasaragod, Kerala, Melparamba.