മത്സ്യചന്തയില്‍ നിന്നും വാങ്ങിയ മീനിന് പ്ലാസ്റ്റിക്ക് കണ്ണ്; സംഭവം കുവൈത്തില്‍, പഴക്കം മനസിലാകാതിരിക്കാനുള്ള തന്ത്രമെന്ന് സംശയം
Sep 5, 2018, 16:14 IST
കുവൈത്ത് സിറ്റി: (www.kasargodvartha.com 05.09.2018) മത്സ്യചന്തയില്‍ നിന്നും വാങ്ങിയ മീനിന് പ്ലാസ്റ്റിക്ക് കണ്ണ് കണ്ടെത്തിയ സംഭവത്തില്‍ കുവൈത്ത് ഉപഭോക്തൃ വകുപ്പ് അന്വേഷണം ആരംഭിച്ചു. കുവൈത്തിലെ മത്സ്യചന്തയില്‍ നിന്നും വാങ്ങിയ മീന്‍ വീട്ടമ്മ വൃത്തിയാക്കുന്നതിനിടെയാണ് പ്ലാസ്റ്റിക് കണ്ണ് കണ്ടെത്തിയത്.
ഇതിന്റെ ദൃശ്യങ്ങള്‍ യുവതി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതോടെയാണ് സംഭവം പുറത്തായത്. മീനിന്റെ പഴക്കം മനസിലാകാതിരിക്കാനാണ് പ്രത്യേകം നിര്‍മിച്ച കണ്ണുകള്‍ മീനിന്റെ കണ്ണിന്റെ സ്ഥാനത്ത് വെക്കുന്നതെന്നാണ് സംശയിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Top-Headlines, Gulf, Kuwait, Kuwait shuts down store for sticking plastic eyes on fish
< !- START disable copy paste -->
Keywords: News, Top-Headlines, Gulf, Kuwait, Kuwait shuts down store for sticking plastic eyes on fish
< !- START disable copy paste -->