കൂവ്വത്തൊട്ടി ഗ്രീന്‍സ്റ്റാര്‍ യുഎഇ കമ്മിറ്റി ഭാരവാഹികള്‍
Sep 21, 2015, 08:30 IST
ദുബൈ: (www.kasargodvartha.com 21/09/2015) കൂവ്വത്തൊട്ടി ഗ്രീന്‍സ്റ്റാര്‍ യുഎഇ കമ്മിറ്റി രൂപവല്‍ക്കരിച്ചു. ബദ്‌റു അപ്‌സരയുടെ അധ്യക്ഷതയില്‍ പ്രഥമ പ്രസിഡണ്ട് മാഹിന്‍ കല്ലട്ര യോഗം ഉദ്ഘാടനം ചെയ്തു.
ഗ്രീന്‍സ്റ്റാര്‍ കൂവ്വത്തൊട്ടി സാമൂഹിക - സാംസ്‌കാരിക - കായിക - രാഷ്ട്രീയ മേഖലയില്‍ വര്‍ഷങ്ങളായി സജീവ സാന്നിധ്യമറിയിച്ചു വരികയാണെങ്കിലും യുഎഇയില്‍ വ്യവസ്ഥിതമായ പ്രവര്‍ത്തനം ഉണ്ടായിട്ടില്ലെന്നും ഇതു അതിന്റെ ഒരു തുടക്കമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. സമീര്‍ തളങ്കരയില്‍ നിന്ന് ആദ്യത്തെ അംഗത്വം സ്വീകരിച്ചു കൊണ്ട് ഷാന കൂവ്വത്തൊട്ടി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.
ഒക്ടോബറില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചു. ഭാവി കര്‍മ പരിപാടികളും ആസൂത്രണം ചെയ്തു. ജാബി കൂവ്വത്തൊട്ടി, ഷാന കൂവ്വത്തൊട്ടി, ഫൈസല്‍ ഉലൂജി, ഹാഷിം തളങ്കര, നൗഫല്‍ തളങ്കര, സമീര്‍ തളങ്കര, ഹനീഫ തളങ്കര തുടങ്ങിയവര്‍ സംസാരിച്ചു. ഷരീഫ് മയ്യെ സ്വാഗതവും ജാസി കൂവ്വത്തൊട്ടി നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികള്‍:
മാഹിന്‍ കല്ലട്ര അബ്ദുര്‍ റഹ് മാന്‍ (പ്രസിഡണ്ട്), സമീര്‍ തളങ്കര, ബദുറു അപ്‌സര, സിദ്ദീഖ് അബുദാബി (വൈസ് പ്രസിഡണ്ട്), ഹാഷിം തളങ്കര (ജനറല്‍ സെക്രട്ടറി), ശിഹാബ് കൂവ്വത്തൊട്ടി, ഷരീഫ് മയ്യെ, സമീര്‍ സി.ബി കൂവത്തൊട്ടി (സെക്രട്ടറി), ഹനീഫ് തളങ്കര (ട്രഷറര്‍).
ജാബിര്‍ കൂവ്വത്തൊട്ടി, നൗഫല്‍ തളങ്കര, ഷാനവാസ് കൂവ്വത്തൊട്ടി, ഫൈസല്‍ ഉലൂജി (അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍). സര്‍ഫറാസ് മരവയല്‍, റഷീദ് കൂവ്വത്തൊട്ടി, ജാസി കൂവ്വത്തൊട്ടി, അലി കൂവ്വത്തൊട്ടി, ഹംസ കൂവ്വത്തൊട്ടി, മമ്മു അക്കരക്കുന്നില്‍, ഹംസ സി.ബി, ബാബ യാസിര്‍, അമീര്‍ കല്ലട്ര, ആസിഫ് കൂവ്വത്തൊട്ടി, അഹമ്മദ് കൂവ്വത്തൊട്ടി, കലീല്‍ മക്കോട് (വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍).
Keywords : Jamaath-committee, Office- Bearers, kasaragod, Kerala, Gulf, Melparamba, Kuvathotty, UAE, Green Star, Kuvathotty Green Star UAE committee formed.