കെ.എസ്.അബ്ദുല്ല അനുസ്മരണം തിങ്കളാഴ്ച രാത്രി
Jan 23, 2012, 11:00 IST
ദുബായ്: കാസര്‍കോടിന്റെ സാമൂഹ്യ, സാംസ്‌ക്കാരിക, വിദ്യാഭ്യാസ രംഗങ്ങളില്‍ നിറസാന്നിദ്ധ്യമായി കാലത്തിന്റെ കുതിപ്പിനൊപ്പം തന്റെ ജന്മനാടിനെ കൈപിടിച്ചുയര്‍ത്തിയ ആധുനിക കാസര്‍കോടിന്റെ ശില്‍പി മര്‍ഹും കെ.എസ്.അബ്ദുല്ല സാഹിബിന്റെ അനുസ്മരണ യോഗം 23ന് തിങ്കളാഴ്ച രാത്രി 9 മണിക്ക് ദുബായ് കെഎംസിസി ഹാളില്‍ നടക്കും. സംഗമത്തില്‍ എ.ജി.സി.ബഷീര്‍, കരീം കുണിയ, കേന്ദ്ര സംസ്ഥാന കെ.എം.സി.സി നേതാക്കള്‍ സംബന്ധിക്കും.
Keywords: K.S Abdulla, Remembrance, Dubai, Gulf