കെ.എം.സി.സി. ഉദുമയുടെ സ്നേഹപൂര്‍വം ചെര്‍ക്കളത്തിന്: സപ്ലിമെന്റ് പ്രകാശനം ചെയ്തു
Jan 28, 2015, 11:06 IST
(www.kasargodvartha.com 28/01/2015) ദുബൈ കെ.എം.സി.സി. ഉദുമ മണ്ഡലം കമ്മിറ്റി സ്നേഹപൂര്‍വം ചെര്‍ക്കളത്തിനു പരിപാടിയുടെ പ്രചാരണാര്‍ത്ഥം പുറത്തിറക്കുന്ന സപ്ലിമെന്റിന്റെ പ്രകാശനം ദുബൈ കെ.എം.സി.സി. സംസ്ഥാന വൈസ് പ്രസിഡണ്ട് ഹസൈനാര്‍ തോട്ടുംഭാഗം ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടിക്ക് നല്കി നിര്‍വഹിക്കുന്നു
Keywords : Kasaragod, Kerala, Udma, KMCC, Committee, Dubai, Gulf, Supplement, Snehapoorvam, Cherkalam Abdulla.