നവ്യാനുഭവം പകര്‍ന്ന് ദുബൈ ഉദുമ കെ.എം.സി.സിയുടെ സ്മാര്‍ട്ട് ജേര്‍ണി
Nov 19, 2014, 07:00 IST
ദുബൈ: (www.kasargodvartha.com 19.11.2014) ദുബൈ ഉദുമ മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച സ്മാര്‍ട്ട് ജേര്‍ണി പ്രവര്‍ത്തകര്‍ക്ക് നവ്യാനുഭവമായി. ദുബൈ കല്‍ബയിലേക്ക് നടന്ന സ്മാര്‍ട്ട് ജേര്‍ണിയില്‍ വിവാഹ ധൂര്‍ത്തിനെ കുറിച്ചും ചുംബന സമരത്തെ കുറിച്ചുള്ള ചര്‍ച്ചകളും നടന്നു.
മലകളും കടലുകളും കണ്‍ കുളിര്‍ക്കുന്ന കാഴ്ചകളും പ്രവര്‍ത്തകര്‍ക്ക് മറക്കാന്‍ കഴിയാത്ത അനുഭവമായി മാറി. ബോള്‍ കളി, കുളം കര, ബലൂണ്‍ പൊട്ടിക്കല്‍, ക്വിസ് മത്സരം തുടങ്ങിയ പരിപാടികളാണ് പ്രവര്‍ത്തകര്‍ക്കായി സംഘാടകര്‍ ഒരുക്കിയത്.
രാവിലെ ദേരയില്‍ നിന്ന് പുറപെട്ട യാത്രക്ക് ഷബീര്‍ കീഴൂര്‍, മുനീര്‍ ബന്താട്, ഖാദര്‍ ബെണ്ടിച്ചാല്‍, നൗഫല്‍ മാങ്ങാട്, ഇസ്മാഈല്‍ നാലാംവാതുക്കല്‍, റൗഫ് കെ.ജി.എന്‍, ഹാഷിം വെസ്റ്റ്, ഷംസീര്‍ അടൂര്‍, കെ.കെ ജുനൈദ് വെസ്റ്റ്, മുനീര്‍ പള്ളിപ്പുറം, ആരിഫ് ചെരുമ്പ, ഇല്യാസ് കട്ടക്കാല്‍, മുഹമ്മദ് പള്ളിക്കര, മുനീര്‍ പട്ടുവത്തില്‍, അസ്ലം പാക്യര എന്നിവര്‍ നേതൃത്വം നല്‍കി.

Keywords : Kasaragod, Dubai-KMCC, Udma, Programme, Gulf, Smart Journey.