കെ.എം.സി.സി സല്‍മാനിയ ഏരിയ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
Jul 6, 2014, 13:00 IST
സല്‍മാനിയ: (www.kasargodvartha.com 06.07.2014) ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് ബഹ്‌റൈന്‍ കെ.എം.സി.സി, ഇതര പ്രവാസി സംഘടനകള്‍ക്ക് മാതൃകയാണെന്നും ജി.സി.സിയില്‍ ആദ്യമായാണ് നിര്‍ധനരായ 50 പ്രവാസികള്‍ക്ക് ബൈത്തുറഹ്മ പദ്ധതി പ്രകാരം ബഹ്‌റൈന്‍ കെ.എം.സി.സി വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതെന്നും പ്രസിഡണ്ട് എസ്.വി.ജലീല്‍ പറഞ്ഞു.
വിശുദ്ധ റമദാനില്‍ ഈ പദ്ധതിയിലേക്കുള്ള റിലീഫുകള്‍ ഏരിയകള്‍ തോറും നടക്കുന്നുണ്ടെന്നും മുഴുവന്‍ വിശ്വാസികളും അവയുമായി സഹകരിച്ച് ഈ കാരുണ്യപ്രവര്‍ത്തനത്തില്‍ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
സല്‍മാനിയ ഏരിയ കമ്മിറ്റി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ സ്റ്റേറ്റ് ജോ.സെക്രട്ടറി ഗഫൂര്‍ കൈപ്പമംഗലം, ഏരിയാ പ്രസിഡണ്ട് കെ.എം.എസ് മൗലവി തിരൂര്‍ എന്നിവര്‍ സംസാരിച്ചു.
ഇഫ്താര്‍ വിരുന്നിന് മുസ്തഫ പുറത്തൂര്‍, ഗഫൂര്‍ ശാഫി കോട്ടക്കല്‍, കുഞ്ഞിമുഹമ്മദ് വില്ല്യാപ്പള്ളി, ഗഫൂര്‍ കാസര്‍കോട്, സെയ്ദു മുഹമ്മദ് തൃശൂര്‍, മജീദ് കോട്ടക്കല്‍, ഉവൈസ് വടകര, സലാം വടകര, ഖാദര്‍ പുത്തൂര്‍, യൂസുഫ് തിരൂര്‍, ഷരീഫ് കാസര്‍കോട്, റിയാസ് തിരൂര്‍, ജെഷീര്‍ മറോളിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
മഅ്ദനി കള്ളം പറയുകയാണെന്ന് കര്‍ണാടക സര്‍ക്കാര്‍
Keywords: Gulf, Dubai-KMCC, Bahrain, House, President, Inauguration, Committee, Secretary, Speak, Leadership.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067