കെ എം സി സി സ്‌നേഹ സംഗമത്തിന് ആവേശം പകര്‍ന്ന് റോഡ് ഷോ അബുദാബിയില്‍ സമാപിച്ചു
Mar 13, 2016, 09:30 IST
അബുദാബി: (www.kasargodvartha.com 13/03/2016) യു എ ഇ കെ എം സി സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന 'സ്‌നേഹ സംഗമം 2016' ന്റെ പ്രചരണാര്‍ത്ഥം നടത്തിയ റോഡ് ഷോ കെഎംസിസി പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു. അജ്മാന്‍ കെഎംസിസി ആസ്ഥാനത്ത് യു എ ഇ കെഎംസിസി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ് യ തളങ്കര പ്രസിഡണ്ട് ആസിഫ് പള്ളങ്കോടിന് പതാക കൈമാറി.
അജ്മാന്‍, ഷാര്‍ജ, ദുബൈ, അബുദാബി തുടങ്ങി വിവിധ എമിറേറ്റുകളില്‍ എസ് ടി യു ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. റഹ് മത്തുല്ല, സൂപ്പി പാതിരപ്പറ്റ, മജീദ് പന്തല്ലൂര്‍, ഇബ്രാഹിം മുറിച്ചാണ്ടി, താലി സിഎച്ച്, ശരീഫ് ഹാജി, ശരീഫ് കളനാട്, അഷ്‌റഫ് നീര്‍ച്ചാല്‍, പി.കെ അഷ്‌റഫ്, ടി.കെ മുനീര്‍, റഫീഖ് മാങ്ങാട്, ഒ.എം അബ്ദുല്ല, റിയാസ് മല്ലച്ചേരി, എന്‍.എം അബ്ദുല്ല ഹാജി, ഷംസീര്‍ അഡൂര്‍, സിദ്ദീഖ് അഡൂര്‍, സമീര്‍ പരപ്പ, ബി.കെ സുലൈമാന്‍, എസ്.എ ഇല്ല്യാസ്, എ.വൈ മുഹമ്മദ് കുഞ്ഞി, സി.കെ ഹമീദ്, അമാനുല്ല സി.എ, ബഷീര്‍ മണിയൂര്‍, എം.പി.കെ പള്ളങ്കോട്, അഷ്‌റഫ് പരപ്പ, അഷ്‌റഫ് അല്‍ഖാന്‍, സഫ് വാന്‍ പരപ്പ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന സമാപന യോഗത്തില്‍ അബുദാബി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അഷ്‌റഫ് പി.എച്ച് അധ്യക്ഷത വഹിച്ചു. അബുദാബി കെഎംസിസി സംസ്ഥാന പ്രസിഡണ്ട് നസീര്‍ മാട്ടൂല്‍, സംസ്ഥാന ട്രഷറര്‍ എഞ്ചിനീയര്‍ സി എച്ച് ശമീര്‍, വി.കെ ഷാഫി, ഉസ്മാന്‍ ഹാജി കരപ്പാത്ത് സംബന്ധിച്ചു. സിദ്ദീഖ് കെ.പി സ്വാഗതവും തുഫൈല്‍ കൊറ്റുംബ നന്ദിയും പറഞ്ഞു.
Keywords : KMCC, Abu Dhabi, Gulf, Committee, Programme, Inauguration, Delampady.