city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റഹ്മത്തുല്ല സാഹിബിന് കെ. എം. സി. സി. സ്വീകരണം നല്‍കുന്നു

റഹ്മത്തുല്ല സാഹിബിന് കെ. എം. സി. സി. സ്വീകരണം നല്‍കുന്നു
ദുബൈ: മഞ്ചേശ്വരം പഞ്ചായത്ത് മുസ്ളീ ലീഗ് പ്രസിഡണ്ട് റഹ്മത്തുല്ല സാഹിബിന് ദുബൈ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി. എപ്രില്‍ 14 ശനി രാത്രി 9:30ന് ദുബൈ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ സ്വീകരണം നല്‍കുന്നു. കെ.എം.സി.സി. സംസ്ഥാന, ജില്ലാ നേതാക്കള്‍, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്, മഞ്ചേശ്വരം മണ്ഡലം ഭാരവാഹികള്‍ സംബന്ധിക്കും.

Keywords: Dubai-KMCC, Reception, Rahmathulla sahib, Gulf

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia