അബൂദാബി-പടന്ന കെ.എം.സി.സിക്ക് പുതിയ സാരഥികള്‍
Mar 23, 2012, 09:00 IST
Hakeem haj |
Samad Haji |
പുതിയ ഭാരവാഹികളായി പി.കെ.സി അബ്ദുസമദ് ഹാജി പ്രസിഡന്റ്), എ. ഹക്കീം ഹാജി(ജനറല്‍ സെക്രട്ടറി), യു.സി. മുഹമ്മദലി(ഖജാഞ്ചി), ടി.പി. മാഹിന്‍, കെ. ഹസ്സന്‍, എസ്.വി അബ്ദുല്ല, യു.സി മുഹമ്മദ് കുഞ്ഞി(വൈസ് പ്രസിഡന്റ്), എസ്.സി. ഇര്‍ഷാദ്, ടി.കെ. അബൂലൈസ്, വി. ഉനൈസ്, യുപി.സി മുക്താര്‍(ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
U.C Muhammad Aali |
സംസ്ഥാന ഓര്‍ഗ. സെക്രട്ടറി അബ്ദുല്‍ റഹ്്മാന്‍ പൊവ്വല്‍, ജില്ലാ ജനറല്‍ സെക്രട്ടറി, അഷ്‌റഫ് കീഴൂര്‍, ടി.പി. മാഹിന്‍, കെ. ഹസ്സന്‍, എസ്.വി. അബ്ദുല്ല, ടി.പി. ഷൗക്കത്ത് എന്നിവര്‍ സംസാരിച്ചു. റിട്ടേണിംഗ് ഓഫീസര്‍ സഫ്‌വാന്‍ ദേലംപാടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജന. സെക്രട്ടറി എ. ഹക്കീം ഹാജി സ്വാഗതവും അബൂലൈസ് നന്ദിയും പറഞ്ഞു.
Keywords: Gulf, Abudhabi, KMCC, Padanna, Bearers