ജീവ കാരുണ്യ പ്രവര്‍ത്തനത്തില്‍ കെ.എം.സി.സി മാതൃക: ഹംസ തൊട്ടി
Mar 7, 2015, 08:30 IST
ദുബൈ: (www.kasargodvartha.com 07/03/2015) ജീവ കാരുണ്യ പ്രവര്‍ത്തനത്തില്‍ കെ.എം.സി.സി മാതൃകയായി മാറിയിരിക്കുകയാണെന്ന് കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി പറഞ്ഞു. പള്ളിക്കര പഞ്ചായത്ത് ദുബൈ കെ.എം.സി.സി കമ്മിറ്റിയുടെ ജനറല്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പള്ളിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ജീവ കാരുണ്യ പ്രവര്‍ത്തനത്തെയും സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനത്തെയും അദ്ദേഹം അഭിനന്ദിച്ചു. ദേര റാഫി ഹോട്ടലില്‍ നടന്ന യോഗത്തില്‍ കമ്മിറ്റിയുടെ കഴിഞ്ഞ കാല പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിക്കുകയും, പുതിയ കമ്മിറ്റിയെ തെരഞ്ഞടുക്കുകയും ചെയ്തു.
പ്രസിഡണ്ട് സി.എ അഹ്മദ് ബഷീര്‍, ജനറല്‍ സെക്രട്ടറി ആരിഫ് ചെരുമ്പ, ട്രഷറര്‍ ഫവാസ് പൂച്ചക്കാട്, വൈസ് പ്രസിഡണ്ട് ഹാഷിം മഠത്തില്‍, അബൂബക്കര്‍ പള്ളിക്കര, മനാഫ് ഖാന്‍, ഹസൈനാര്‍ കെ.എം സോണ്‍ സെക്രട്ടറി അബ്ദുല്‍ ഹസീബ് ഖാന്‍, അസ്ഹര്‍ ബേക്കല്‍, അബ്ബാസ് അലി ഹുദവി, ഷൗക്കത്ത് അലി.
യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷറര്‍ മുനീര്‍ പി. ചെര്‍ക്കളം, സെക്രട്ടറി ഹനീഫ് ടി.ആര്‍, ഉദുമ മണ്ഡലം ആക്ടിംഗ് പ്രസിഡണ്ട് അബ്ബാസ് കളനാട്, ജനറല്‍ സെക്രട്ടറി റഷീദ് ഹാജി കല്ലിങ്കാല്‍, മുഹമ്മദ്കുഞ്ഞി മാങ്ങാട്, ഷബീര്‍ കീഴൂര്‍, റഫീക്ക് മാങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ആരിഫ് ചെരുമ്പ സ്വാഗതവും, ഫവാസ് പൂച്ചക്കാട് നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Gulf, KMCC, Meeting, Pallikara, Hamsa Thotty.
Advertisement: