കെ എം സി സി പെരുന്നാള്‍ സംഗമവും ഇശല്‍ വിരുന്നും ബ്രോഷര്‍ പ്രകാശനം ചെയ്തു
Aug 23, 2017, 17:11 IST
അബുദാബി: (www.kasargodvartha.com 23.08.2017) അബുദാബി കാസര്‍കോട് ജില്ലാ കെ എം സി സി ബലിപെരുന്നാള്‍ രണ്ടാം നാള് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിക്കുന്ന പെരുന്നാള്‍ സംഗമവും ഇശല്‍ വിരുന്നും പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം റെയ്ഹാന് ഫ്ലവര്‍ എം ഡി റെയ്ഹാന് അബ്ദുല്ല കല്ലൂരാവിക്ക് നല്കി ജില്ലാ കെ എം സി സി വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് പെര്‍മുദെ നിര്‍വഹിച്ചു.
ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് പി കെ അഹ് മദ് ബല്ലാകടപ്പുറം, ജനറല്‍ സെക്രട്ടറി മുജീബ് മൊഗ്രാല്‍, അബ്ദുര്‍ റഹ് മാന്‍ പൊവ്വല്‍, സുലൈമാന്‍ കാനക്കോട്, ഷാഫി സിയാറത്തിങ്കര, യാക്കൂബ് ആവിയില്‍, മൊയ്തീന് ബല്ല കടപ്പുറം എന്നിവര്‍ സംബന്ധിച്ചു .
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Abudhabi, Gulf, KMCC, Eid, Release, Brochure, Indian Islamic Center.