കെ.എം.സി.സി ഈദ് സ്നേഹ പ്രഭാതം ബലി പെരുന്നാള്‍ ദിനത്തില്‍
Oct 2, 2014, 09:30 IST
ദുബൈ: (www.kasargodvartha.com 02.10.2014) ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബലിപെരുന്നാള്‍ ദിനത്തില്‍ (ശനിയാഴ്ച) രാവിലെ 7.30 ന് ബനിയാസ് - നാസര്‍ സ്ക്വയറില്‍ ഈദ് സ്നേഹ പ്രഭാതം സംഘടിപ്പിക്കുന്നു.
ഈദ് സന്ദേശം കൈമാറുന്നതിനോടൊപ്പം വ്യത്യസ്തവും വേറിട്ടതുമായ പരിപാടിയില്‍ കെ.എം.സി.സി നേതാക്കളും പ്രമുഖ വ്യക്തികളും പങ്കെടുക്കും. പരിപാടിയില്‍ കെ.എം.സി.സി പ്രവര്‍ത്തകരും അനുഭാവികളും സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് പ്രസിഡണ്ട് മഹ്മൂദ് കുളങ്ങര, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ അറിയിച്ചു.

Keywords : Dubai, KMCC, Programme, Kasaragod, Eid, Gulf, Committee, Baniyas Nagar, Sneha Prabadam.