കെ എം അബ്ബാസിന്റെ 'ദേര' പ്രകാശനം നവംബര്‍ 2ന്
Oct 12, 2016, 09:30 IST
ഷാര്‍ജ: (www.kasargodvartha.com 12/10/2016) കെ എം അബ്ബാസിന്റെ 'ദേര' എന്ന നോവലിന്റെ പ്രകാശനം ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ നടക്കും. നവംബര്‍ രണ്ടിന് ബുധനാഴ്ച രാത്രി 8.30 മണിക്ക് ലിറ്ററേച്ചര്‍ ഹാളിലാണ് പരിപാടി നടക്കുന്നത്. ദുബൈ മലയാളികളുടെ കഥയാണ് നോവലിന്റെ പ്രമേയം. തൃശൂര്‍ ഗ്രീന്‍ ബുക്സാണ് പ്രസാധകര്.
കേരളത്തില്‍ പുസ്തകം ഇറങ്ങിയിട്ടുണ്ട്. കെ.എം അബ്ബാസിന്റെ കുറിപ്പുകളുടെ സമാഹാരമായ പ്രവാസ കനവുകളുടെ പ്രകാശനം നവംബര്‍ നാലിന് വെളളിയാഴ്ച രാത്രി 9.30 മണിക്ക് നടക്കും. ലിപി പബ്ലിക്കേഷന്‍സാണ് പുസ്തകത്തിന്റെ പ്രസാധകര്. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 6749971 നമ്പറുമായി ബന്ധപ്പെടാം.

Keywords: Sharjah, Gulf, Book-release, K.M Abbas, Dera, Literature Hall, K.M Abbas's 'Dera' book release on November 2nd.