ഡോ. പ്രഭാകരന് കമ്മീഷന് റിപോര്‍ട്ട് എത്രയും പെട്ടെന്ന് നടപ്പില്‍ വരുത്തണം: കെസെഫ്
Mar 18, 2013, 16:43 IST
ദുബൈ: കേരള ധനകാര്യ മന്ത്രി കെ.എം. മാണി അവതരിപ്പിച്ച ബജറ്റ് കാസര്‍കോട് ജില്ലയെ അവഗണിച്ചതില്‍ യു.എ.ഇ. കാസര്‍കോട് കൂട്ടായ്മയായ കെസെഫ് പ്രതിഷേധവും അമര്‍ഷവും രേഖപ്പെടുത്തി.
ഡോ. പ്രഭാകരന് കമ്മീഷന് ശുപാര്‍ശ ചെയ്ത റിപോര്‍ട്ട് യാഥാര്‍ത്ഥ്യമാകുന്നതിന് ഉതകുന്ന തരത്തില്‍ ഒരു പ്രഖ്യാപനവും ബജറ്റില്‍ ഇല്ലാതിരുന്നത് കാസര്‍കോട് ജില്ലക്കാരോടും വിശിഷ്യ പ്രവാസികളടക്കമുള്ളവരില്‍ ഉണ്ടായ നിരാശ ചെറുതല്ല. ഇല്ലായ്മയില്‍ നിന്ന് ഒരു ജില്ലയെ കരകയറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ വേണ്ട പരിഗണന നല്‍കിയില്ല. ഡോ. പ്രഭാകരന് കമ്മീഷന് റിപോര്‍ട്ട് എത്രയും പെട്ടെന്ന് നടപ്പില്‍ വരുത്തുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കണെമെന്നും ജനറല്‍ ബോഡി യോഗം അഭ്യര്‍ത്ഥിച്ചു.
ഡുണ്സ് അപാര്‍ട്ട്മെന്റില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്മാന് അഡ്വ. എസ്.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന ചര്‍ചയില്‍ യഹ്യ തളങ്കര, നിസാര്‍ തളങ്കര, റാഫി പട്ടേല്‍, ഷൗക്കത്ത് പൂച്ചക്കാട്, വിജയന് അല്റയിസ്, മാധവന് അണിഞ്ഞ, മധുസബ, ഹുസൈന് പടിഞ്ഞാര്‍, അമീര്‍ കലട്ര, സൂര്യ കിനിംഗാര്, ഗണേഷ് അരമങ്ങാനം, കെ.എം. സുധാകരന്, എം.എ. ലത്വീഫ്, ഇല്യാസ് എ. റഹ്മാന്, അന്‍വര്‍ സാദാത്ത്, എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ജനറല്‍ വേണു കണ്ണന് സ്വാഗതവും അസ്ലം പടിഞ്ഞാര്‍ നന്ദിയും പറഞ്ഞു.

Keywords : Kasaragod, Budget, KESEF, Dubai, Development, Gulf, Prabhakaran Panel, General Body Meeting, UAE, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.