city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരള യാത്ര: മുസ്വഫയില്‍ മാനവിക സമ്മേളനം വെള്ളിയാഴ്ച

കേരള യാത്ര: മുസ്വഫയില്‍ മാനവിക സമ്മേളനം വെള്ളിയാഴ്ച
അബുദാബി: കാന്തപുരത്തിന്റെ കേരളയാത്രയ്ക്ക് ഐക്യദാര്‍ഢ്യവുമായി മുസ്വഫയില്‍ ഐ.സി.എഫ് ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച മാനവിക സമ്മേളനം നടക്കും. മുസ്വഫ സാദിയ ഫസ്റ്റില്‍ എന്‍.എല്‍.സി ഹോസ്പിറ്റലിനു പിറകുവശത്തുള്ള എമറേറ്റ് ഫ്യൂച്ചര്‍ സ്‌കൂള്‍ ഹാളിലാണ് രാത്രി 8 മണിക്ക് മാനവിക സമ്മേളനം നടക്കുന്നത്. ഐ.സി.എഫിന്റെയും രിസാല സ്റ്റഡി സര്‍ക്കിളിന്റെയും നേതാക്കള്‍ പ്രസംഗിക്കും.
വെള്ളിയാഴ്ച ഉച്ചയക്ക് 3 മണിക്ക് കുട്ടികള്‍ക്കായി കളിക്കൂട്ടം പരിപാടി നടക്കും. 6 മണി മുതല്‍ മദ്ഹ്ഗാന മത്സരം. മാനവിക സമ്മേളന ശേഷം ദഫ് പ്രദര്‍ശനവുമുണ്ടാകും.

Keywords: Kanthapuram, Kerala Yathra, Gulf, Muswafa, ICF.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia